കോലിയും രോഹിത്തും വഴി മാറാൻ , യുവതാരങ്ങൾക്കായി ; സാധ്യത ഇങ്ങനെ | *Cricket
2022-10-02 2,775 Dailymotion
Indian T-20 Team Probably Getting Changes | 2024ലെ ലോകകപ്പ് മുന്നില്‍ കണ്ട് പുതിയൊരു ശക്തമായ പ്ലെയിങ് ഇലവനെയാണ് ഇന്ത്യക്കു വേണ്ടത്. അതിനാല്‍ തന്നെ സീനിയര്‍ താരങ്ങള്‍ക്കു പകരം കൂടുതല്‍ യുവതാരങ്ങള്‍ ടീമിലേക്കു വരുമെന്നുറപ്പാണ്